സംഗീത പിതാമഹനായ പുന്തരദാസൻ - മായാമാളവ ഗൗള (15 മേളകർത്താ രാഗം) രാഗത്തിൽ ചിട്ടപ്പെടുത്തി.
സംഗീതത്തിൽ ശ്രുതി അമ്മയും, താളം അച്ഛനും എന്നു പറയപ്പെടുന്നു.
Shruthi is the Foundation pitch upon which all other notes are placed. In western music Foundation pitch is called Tonic / Root
Foundation not in Carnatic music is SA (Shadja)
Along with SA, the fifth note called PA (Pancha) is also provided in Tambura or Shruthi box.
സ പ എന്നിവയാണ് ശ്രുതി സ്വരങ്ങൾ അഥവാ പ്രകൃതി സ്വരങ്ങൾ. ഈ രണ്ടു സ്വരങ്ങളും ഒരു രാഗത്തിലും മാറുന്നില്ല.

സപ്തസ്വരങ്ങൾ
സ ഷഡ്ജം
രി ഋഷഭം
ഗ ഗാന്ധാരം
മ മദ്ധ്യമം
പ പഞ്ചമം
ധ ധൈവതം
നി നിഷാദം
സ ഷഡ്ജം
Generally women and children sing on G or G#
Men on C or C#
Instruments like Veena, Violin or Flute on D, D# or E
Violin tuning for Carnatic music: Let's Tune Violin for E then
Lower Sa = E3
Lower Pa = B3
Normal Sa = E4
Normal Pa = B4
-----------
Aksharam: Note in a thala
Thalam:
1st speed: 1 Aksharam or Note per beat – So we get (1 X 8) = 8 Aksharams in 1 cycle of Adi Tala
2nd speed: 2 Aksharams per beat – (2 X 8) = 16 Akshrams in 1 cycle of Adi Tala
3rd speed: 4 Aksharams per beat – (4 X 8) = 32 Aksharams in 1 cycle of Adi Tala
Metronome: Instrument for Timing
BPM: Beats per minute
If tempo is 60, it means 60 beats in 60 Seconds
-----------------------
Swara positions in relation to Western notations
| C | C# | D | D# | E | F | F# | G | G# | A | A# | B |
| S | R1 | R2 | R3 | G3 | M1 | M2 | P | D1 | D2 | D3 | N3 |
| G1 | G2 | N1 | N2 |
As per 12 swarasthaana (ദ്വാദശ സ്വരസ്ഥാനം), the order is
S ഷഡ്ജം - പ്രകൃതിസ്വരം
R ശുദ്ധ ഋഷഭം
R ചതു ശ്രുതി ഋഷഭം
G സാധാരണ ഗാന്ധാരം
G ആന്തര ഗാന്ധാരം
M ശുദ്ധ മധ്യമം
M പ്രതി മാധ്യമം
P പഞ്ചമം - പ്രകൃതിസ്വരം
D ശുദ്ധ ധൈവതം
D ചതുശ്രുതി ധൈവതം
N കൈശിക നിഷാദം
N കാകളി നിഷാദം
As per 16 swarasthaana (ഷോഡജ സ്വരസ്ഥാനം), the physical order is
S ഷഡ്ജം - പ്രകൃതിസ്വരം
R1 ശുദ്ധ ഋഷഭം
R2 ചതു ശ്രുതി ഋഷഭം
R3 ഷഡ്‌ശ്രുതി ഋഷഭം
G1 ശുദ്ധ ഗാന്ധാരം
G2 സാധാരണ ഗാന്ധാരം
G3 ആന്തര ഗാന്ധാരം
M1 ശുദ്ധ മധ്യമം
M2 പ്രതി മാധ്യമം
P പഞ്ചമം - പ്രകൃതിസ്വരം
D1 ശുദ്ധ ധൈവതം
D2 ചതുശ്രുതി ധൈവതം
D3 ഷഡ്‌ശ്രുതി ധൈവതം
N1 ശുദ്ധ നിഷാദം
N2 കൈശിക നിഷാദം
N3 കാകളി നിഷാദം
Melakartha order is - ശ്രുതിക്രമം
-----------
Resources
https://learncarnaticmusicblog.wordpress.com/
S ഷഡ്ജം - പ്രകൃതിസ്വരം
R1 ശുദ്ധ ഋഷഭം
R2 ചതുശ്രുതി ഋഷഭം
G1 ശുദ്ധ ഗാന്ധാരം
R3 ഷഡ്‌ശ്രുതി ഋഷഭം
G2 സാധാരണ ഗാന്ധാരം
G3 ആന്തര ഗാന്ധാരം
M1 ശുദ്ധ മധ്യമം
M2 പ്രതി മാധ്യമം
P പഞ്ചമം - പ്രകൃതിസ്വരം
D1 ശുദ്ധ ധൈവതം
D2 ചതുശ്രുതി ധൈവതം
N1 ശുദ്ധ നിഷാദം
D3 ഷഡ്‌ശ്രുതി ധൈവതം
N2 കൈശിക നിഷാദം
N3 കാകളി നിഷാദം
-----------
Resources
https://learncarnaticmusicblog.wordpress.com/

Comments
Post a Comment